Sanjay Markose

Sanjay Markose

FR : Je suis arrivée au Canada pour fonder une famille il y a 20 ans. Je dirige aujourd’hui une franchise de recrutement à Ottawa, ayant travaillé à mon compte pendant trois ans.  Je tiens le Nettipattam, un ornement utilisé pour décorer le front des éléphants lors des fêtes des temples et d’autres événements de bon augure au Kerala, l’État de l’Inde dont je suis originaire. Nettipattam est souvent traduit par caparaçon d’éléphant. Le nettipattam est fabriqué avec de l’or et du cuivre et fait partie intégrante de la culture du Kerala. Chaque bulle représente des pancha-bhoothas, des thrimoorthies, des navagrahas, etc. Le Nettipattam me concerne car il est censé apporter prospérité, paix et bénédictions.

ML: ഞാൻ സഞ്ജയ് മാർക്കോസ്, 20 വർഷം മുമ്പ് ഒരു കുടുംബം തുടങ്ങാൻ കാനഡയിൽ എത്തി, ഇപ്പോൾ ഒട്ടാവയിൽ ഒരു സ്റ്റാഫിംഗ് ഫ്രാഞ്ചൈസി നടത്തുന്നു, 3 വർഷമായി സ്വയം തൊഴിൽ ചെയ്യുന്നു, ഞാൻ ജനിച്ച ഇന്ത്യയിലെ സംസ്ഥാനമായ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലും മറ്റ് ശുഭകരമായ സംഭവങ്ങൾ ആനകളുടെ നെറ്റിയിൽ അലങ്കരിക്കാൻ ഉപയോഗിക്കുന്ന നെറ്റിപ്പട്ടം എന്റെ കയ്യിൽ ഉണ്ട്.. നെറ്റിപ്പട്ടം എലിഫന്റ് കാപാരിസൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാറുണ്ട്. കേരള സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായ നെറ്റിപ്പട്ടം സ്വർണ്ണവും ചെമ്പും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ കുമിളയും പഞ്ചഭൂതങ്ങൾ, ത്രിമൂർത്തികൾ, നവഗ്രഹങ്ങൾ തുടങ്ങിയവയെ ചിത്രീകരിക്കുന്നു. നെറ്റിപ്പട്ടം എനിക്ക് പ്രസക്തമാണ്, കാരണം അത് ഐശ്വര്യവും സമാധാനവും അനുഗ്രഹവും നൽകുമെന്ന് വിശ്വസിക്കുന്നു.